<p>'അയ്യപ്പ വിഗ്രഹവും അടിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് കൊണ്ടുവെച്ചേനെ, ദൈവത്തെപ്പോലും വെറുതെ വിടില്ലേ എന്ന് ഹൈക്കോടതി പോലും ചോദിച്ചു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ'; സ്വർണ കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല<br />#sabarimala #Sabarimalagoldtheft #CBI #rameshchennithala</p>
