ആനയുടെ അടുത്ത് കുഞ്ഞ് നിലത്തുവീണ സംഭവം ; കുട്ടിയുടെ അച്ഛനായി തെരച്ചിൽ തുടരുന്നു...
2026-01-07 0 Dailymotion
ഹരിപ്പാട് ആനയുടെ തുമ്പികൈയുടെ ഇടയിലൂടെ കുഞ്ഞിനെ കടത്തിയതിൽ പൊലീസ് സ്വമേധയാ കേസെടുത്തു ...കുട്ടിയുടെ അച്ഛനും താത്കാലിക പാപ്പാനുമായിരുന്ന അഭിലാഷിനായി തിരച്ചിൽ തുടരുന്നു