മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം<br />പ്രായമായ കുഞ്ഞ് മരിച്ചു.. താമരശ്ശേരി അടിവാരം കലയത്ത് ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയാണ് മരിച്ചത്...