ജമാഅത്തിനെതിരായ പരാമർശം ; A.K ബാലനെ തള്ളി ടി.പി രാമകൃഷ്ണൻ
2026-01-07 1 Dailymotion
ജമാഅത്തിനെതിരായ പരാമർശം ; A.K ബാലനെ തള്ളി ടി.പി രാമകൃഷ്ണൻ... 'UDF ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന അഭിപ്രായം മുന്നണിക്കോ പാർട്ടിക്കോ ഇല്ല'