Surprise Me!

'മുസ്ലീം വിരോധം പരത്തിയിട്ടും ക്രിസ്ത്യൻ വോട്ടുകൾ കിട്ടാത്തത് എന്താണെന്നാണ് സിപിഎം ചിന്തിക്കുന്നത്'

2026-01-07 1 Dailymotion

<p>മുസ്ലീം വിരോധം പറഞ്ഞു പരത്തിയിട്ടും എന്തുകൊണ്ടാണ് ക്രിസ്ത്യൻ വോട്ടുകൾ കിട്ടാത്തത് എന്നാണ് സിപിഎം ചിന്തിക്കുന്നത്; കേരളത്തെ വിഭജിക്കുന്ന ബിജെപിയുടെ വർഗീയ പ്രചാരണങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് സിപിഎമ്മിൻ്റെ ക്യാംപെയിനുമെന്ന് ജോസഫ്.സി.മാത്യു <br />#newshour #cpm #akbalan #ldf #niyamasabhaelection #legislativeassemblyelection #asianetnews #keralanews </p>

Buy Now on CodeCanyon