Surprise Me!

'നാളിതുവരെ പറഞ്ഞ സംഘടനാ രീതികളെയും നയങ്ങളെയും കാറ്റിൽ പറത്തുകയാണ് സിപിഎം'

2026-01-07 2 Dailymotion

<p>ഇവർ കോൺഗ്രസിന്റെ കനഗോലുവിനെ പറയുന്നുണ്ടല്ലോ. ഇവരുടേത് ഏത് കോലുവാണ്? ബ്രിട്ടാസ് പിഎം ശ്രീയിൽ പാലമായി പ്രവർത്തിച്ചു എന്ന് പറയുന്നു. സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കോ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കോ ഒന്നും ഇതറിയില്ല. മുഖമന്ത്രി ഇത് ആരോടാണ് ആലോചിച്ചത്? : ജോസഫ് സി മാത്യു <br />#akbalan #jammatheislami #pinarayivijayan #cpm #congress #udf #ldf #newshour #asianetnews #keralanews</p>

Buy Now on CodeCanyon