Surprise Me!

മാറാട് സമാധാനത്തിനായി ആദ്യമെത്തിയയാൾ ജമാഅത്തെ ഇസ്‍ലാമി അമീറായിരുന്ന സിദ്ദീഖ് ഹസൻ

2026-01-07 0 Dailymotion

UDF അധികാരത്തിലെത്തിയാൽ ജമാഅത്ത് ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് മാറാടുകൾ ആവർത്തിക്കുമെന്ന് എകെ ബാലൻ പറഞ്ഞതിൽ വലിയ അപകടം. മാറാട് മുസ്‍ലിംകൾ നടത്തിയ ഏകപക്ഷീയമായ ആക്രമണമായിരുന്നുവെന്ന സംഘപരിവാർ ഭാഷ്യത്തെ പിന്തുണക്കുകയാണ് ഇതിലൂടെ സിപിഎം. ഹിന്ദു ഉണരൂവെന്ന് പരോക്ഷമായി പറയുകയാണ് എകെ ബാലൻ. മാറാട് സമാധാനത്തിനായി ആദ്യമെത്തിയയാൾ ജമാഅത്തെ ഇസ്‍ലാമി അമീറായിരുന്ന സിദ്ദീഖ് ഹസൻ ആണ്. അന്ന് ജമാഅത്തെ ഇസ്‍ലാമിയുടെ പരിശ്രമങ്ങളെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയും ബിജെപി നേതാവായിരുന്ന പി.എസ് ശ്രീധരൻപിള്ളയും വരെ പ്രശംസിച്ചിട്ടുണ്ട് | Out Of Focus | OOF Cuts<br /><br />

Buy Now on CodeCanyon