വയനാട്ടിൽ വീണ്ടും കടുവ.. മാനന്തവാടി ചിറക്കരയിൽ കടുവയിറങ്ങി. പാരിസൺ എസ്റ്റേറ്റിനു സമീപമുള്ള എണ്ണപ്പന തോട്ടത്തിന് സമീപമാണ് കടുവയിറങ്ങിയത്.