മുസ്‍ലിം ന്യൂനപക്ഷങ്ങൾ കയ്യിന്ന് പോയി. ഇത്തവണ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനാണ് പ്രവർത്തിക്കേണ്ടതെന്നാണ് സിപിഎം നിര്‍ദ്ദേശം. എ.കെ ബാലൻ തനിക്കറിയാവുന്ന ഭാഷയിൽ ഇതിനൊത്ത് ആഞ്ഞുവീശുന്നു. ആത്യന്തികമായി ഇതിന്റെ ഗുണം കിട്ടുക ബിജെപിക്കാണ്. എ.കെ ബാലന്‍റെ സംസാരം കേട്ടാല്‍ സഹതാപവും വേദനയും തോന്നും | Out Of Focus | OOF Cuts
