ജലീലിനും കുടുംബത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തെ ഇന്ന് പുലർച്ചെ മദീനയിൽ ഖബറടക്കി.