ബഹ്റൈൻ മെട്രോ പദ്ധതി ഉടൻ നടപ്പിലാക്കും.. രണ്ട് ലൈനുകളിലായി 20 സ്റ്റേഷനുകളാണ് ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.