സ്പാനിഷ് സൂപ്പർ കപ്പ്; ആദ്യ സെമി അൽപസമയത്തികം.. ആദ്യ സെമിയിൽ ബാഴ്സലോണ അത്ലറ്റിക് ബിൽബാവോയെ നേരിടും. സൗദി സമയം രാത്രി പത്തിനാണ് കിക്കോഫ്.