നിയമക്കുരുക്കിൽപ്പെട്ട് നാട്ടിൽപോവാനാവാതെ പത്ത് വർഷങ്ങൾ.. ഒടുവിൽ ചേതനയറ്റ് നാട്ടിലേക്ക്..
2026-01-07 0 Dailymotion
നിയമക്കുരുക്കിൽപ്പെട്ട് നാട്ടിൽപോവാനാവാതെ പത്ത് വർഷങ്ങൾ.. ഒടുവിൽ ചേതനയറ്റ് നാട്ടിലേക്ക്.. കൊല്ലം പുനലൂര്‍ സ്വദേശി മഹേഷ് ശശിധരനാണ് ഒരാഴ്ച മുമ്പ് ദമ്മാമില്‍ പക്ഷാഘാതം ബാധിച്ച് മരിച്ചത്..