<p>ആനക്കാംപൊയിൽ-മേപ്പാടി ടണൽ നിർമ്മാണം കേരളത്തിൽ ഉരുൾപ്പൊട്ടൽ സാധ്യതകൾ വർധിപ്പിച്ചേക്കാം; മാധവ് ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകൾ, വിടവാങ്ങുന്നത് പ്രകൃതിയെയും മനുഷ്യനെയും ചേർത്തുനിർത്താൻ ശ്രമിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ<br />#MadhavGadgil #Ecologist #Environmentalist #Asianetnews </p>
