<p>നൂറിലധികം കുടുംബങ്ങള്‍ക്ക് ആശ്വാസം, ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ ഇടപെട്ട് അധികൃതര്‍, കോയിപ്രം പഞ്ചായത്തിലെ വീടുകളില്‍ ഒടുവില്‍ കുടിവെള്ളമെത്തി<br />#DrinkingWater #Pathanamthitta #AsianetnewsImpact #Keralanews #Asianetnews </p>