<p>തിരുവനന്തപുരത്ത് മത്സരിക്കാൻ ആര്? ആന്റണി രാജു അയോഗ്യനായത് തിരിച്ചടി, തൊണ്ടിമുതൽ കേസിലെ കോടതി വിധി മണ്ഡലത്തിന്റെ തലവര മാറ്റുമോ? സീറ്റ് നോട്ടമിട്ട് കേരള കോൺഗ്രസ് എം<br />#antonyraju #CPM #LDF #KeralaCongressM #keralaassemblyelections #keralaassemblyelection2026 </p>
