'റെജി ലൂക്കോസിനെ പിണറായി വിജയൻ ബിജെപിയിലേക്ക് പറഞ്ഞയച്ചതാണോ എന്ന സംശയമാണ് എനിക്കുള്ളത് '
2026-01-08 0 Dailymotion
'പിണറായി വിജയൻ്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഒരാളെ ബിജെപിയിലേക്ക് പറഞ്ഞയക്കുമ്പോൾ സ്വാഭാവികമായിട്ടും അതൊരും ഡീലിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതിൽ തെറ്റ് പറയാനാവില്ല'; സന്ദീപ് വാര്യർ