'ദിലീപടക്കമുള്ള പ്രതികൾക്കെതിരെ നിർണായക തെളിവുകളുണ്ടായിട്ടും വിചാരണ കോടതി പരിഗണിച്ചില്ല'
2026-01-08 0 Dailymotion
'ദിലീപടക്കമുള്ള പ്രതികൾക്കെതിരെ നിർണായക തെളിവുകളുണ്ടായിട്ടും വിചാരണ കോടതി പരിഗണിച്ചില്ല'; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം | Actress assault case