എല്ലാം വേഗത്തിലാക്കണം, നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്, സീറ്റ് നിര്‍ണയം വേഗത്തിലാക്കും
2026-01-08 0 Dailymotion
<p>പരാതിയും പരിഭവവുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കണം, നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്, ആദ്യ പട്ടിക ജനുവരി അവസാനത്തോടെ<br />#Congress #AICC #KeralaAssemblyElection #UDF #Asianetnews </p>