സ്വന്തം കുഞ്ഞുമായി ആനയുടെ അടുത്ത് സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ
2026-01-08 0 Dailymotion
<p>ഒന്നാം പാപ്പാനെ കുത്തിക്കൊന്ന ആനയുടെ അടുത്ത് സ്വന്തം കുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ; പിടിയിലായത് കൊട്ടിയം സ്വദേശി അഭിലാഷ്<br />#elephat #harippadskandan #police</p>