പുതിയ ജില്ലകൾ വേണം എന്ന ആവശ്യവുമായി KPCC വൈസ് പ്രസിഡണ്ട് വി.ടി ബൽറാം ; പുതിയ നാല് ജില്ലകൾ വേണം എന്നാണ് ബൽറാം ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടത്