Surprise Me!

തളിപ്പറമ്പിൽ ഇത്തവണ പോരാട്ടം കടുക്കും; ചര്‍ച്ചകളില്‍ നികേഷ് കുമാർ മുതൽ ജോൺ ബ്രിട്ടാസ് വരെ, പ്രതീക്ഷയോടെ യുഡിഎഫും

2026-01-08 5 Dailymotion

സിപിഎമ്മിൻ്റെ സ്ഥാനാർഥിപ്പട്ടികയിലെ ചർച്ചയിൽ നിരവധി പേർ ഉണ്ടെങ്കിലും നേതാക്കന്മാരുടെ സംസാരത്തിൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ പ്രധാനി മുൻ മാധ്യമ പ്രവർത്തകനായ എം വി നികേഷ് കുമാറിൻ്റേതാണ്

Buy Now on CodeCanyon