Surprise Me!

പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

2026-01-08 12 Dailymotion

പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലിൽ കഴിയേണ്ടി വന്നത്. താജുദ്ദീന്10 ലക്ഷം രൂപയും മക്കൾക്കും ഭാര്യക്കും ഓരോ ലക്ഷം വീതവും നൽകണം.

Buy Now on CodeCanyon