<p>'71 വന്നാലല്ലേ ഇവരിലാർക്കാണെങ്കിലും മുഖ്യമന്ത്രിയാകാൻ പറ്റുള്ളൂ, അല്ലെങ്കിൽ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കാനല്ലേ പറ്റുള്ളൂ', സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്ന് കെ.സി വേണുഗോപാൽ <br />#kcvenugopal #election #election2026 #congress #assemblyelection </p>
