പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മീഡിയവണ്ണിനോട് പ്രതികരിച്ച് താജുദ്ദീന്റെ മകൻ തെസിൻ താജുദ്ദീൻ.