Surprise Me!

'ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന്', എ.കെ ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി

2026-01-08 1 Dailymotion

<p>'മാറാട് കലാപ സമയത്ത് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയോട് ആർഎസ്എസ് വച്ച നിബന്ധന കുഞ്ഞാലിക്കുട്ടി അങ്ങോട്ട് വരൻ പാടില്ല എന്നായിരുന്നു. അതവർ അനുസരിച്ചു', എ.കെ ബാലന്റെ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി <br />#akbalan #pinarayivijayan #LDF #UDF</p>

Buy Now on CodeCanyon