ആനളുടെ നെറ്റിപ്പട്ടം നിര്‍മിച്ച് സീമാ സജിത്ത്. ഉപഭോക്താക്കള്‍ക്ക് ആവശ്യപ്രകാരം നിര്‍മിച്ച് നല്‍കും. ആലവട്ടം, വെഞ്ചാമരം എന്നിവയും നിര്‍മിക്കും. യൂട്യൂബ് നോക്കി സ്വന്തമായാണ് നിര്‍മാണം പഠിച്ചത്.