Surprise Me!

യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്

2026-01-08 0 Dailymotion

<p>'കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ വർഗീയ കലാപങ്ങൾ നടക്കാത്ത ഒരേയൊരു സംസ്ഥാനമാണുള്ളത്. അത് കേരളമാണ്', <br />മാറാട് കലാപ സമയത്ത് കോൺഗ്രസ് മുഖ്യമന്ത്രി ആർഎസ്എസിന് കീഴടങ്ങിക്കൊടുത്ത കാര്യമാണ് തങ്ങൾ ഓർമ്മിപ്പിച്ചത് എന്ന് എ.എ റഹിം <br />#AArahim #CPM #LDF #UDF #pinarayivijayan</p>

Buy Now on CodeCanyon