കുവൈത്തിലെ പ്രവാസികൾക്ക് ഇനി വായ്പ എടുക്കാൻ എളുപ്പം;മാസ ശമ്പളം 3,000 ദിനാറിന് മുകളിൽ ഉള്ള പ്രവാസികൾക്ക് പരമാവധി 70,000 ദിനാർ വരെ വായ്പ ലഭിക്കും