Surprise Me!

സൈബർ ആക്രമണം സിനിമയിലെ ഏതാനും ചില കട്ട്സ് കണ്ടുകൊണ്ട് മാത്രമുള്ളതാണ്

2026-01-08 0 Dailymotion

കസബയെ വിമർശിച്ചവർ സമാനമായ രീതിയിൽ ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞാണ് സൈബർ ആക്രമണം നടത്തുന്നത്. എന്നാൽ ഈ സൈബർ ആക്രമണം സിനിമയിലെ ഏതാനും ചില കട്ട്സ് കണ്ടുകൊണ്ട് മാത്രമുള്ളതാണ്. ഗീതു എങ്ങനെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത് എന്ന് കാണ്ടിട്ട് വിമർശിക്കൂ

Buy Now on CodeCanyon