വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്തു; പെരുവഴിയിലായി കുടുംബം
2026-01-08 1 Dailymotion
<p>തിരുവനന്തപുരം ആര്യനാട് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്ത് കാനറ ബാങ്ക്; എങ്ങും പോകാൻ ഇടമില്ലാതെ പ്രായമായ മുത്തശ്ശിയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമടക്കം ആറംഗ കുടുംബം പെരുവഴിയിൽ <br />#canarabank #aryanad #bankaction</p>