<p>മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന്റെ ഫോണിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടേതടക്കം അശ്ലീല ദൃശ്യങ്ങൾ; സ്‌കൂളിൽ വച്ചടക്കം പീഡനമുണ്ടായതായി മൊഴി നൽകി വിദ്യാർത്ഥികൾ <br />#crime #pocso #schoolcrime #palakkad #sexualassault</p>