'താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്.. വിവാദം ഒഴിവാക്കാൻ വേണ്ടിയാണ്'
2026-01-09 0 Dailymotion
'താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് താമര ഇത്തവണയും ഒഴിവാക്കിയത്' കലോത്സവ വേദികളിൽ നിന്ന് താമരയെ ഒഴിവാക്കിയ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി .ശിവൻകുട്ടി