<p>'ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അനുജ്ഞ എന്നൊരു സംഭവമുണ്ട്. ശ്രീകോവിലിലെ എന്തെങ്കിലും സാധനങ്ങൾ പണിക്കുവേണ്ടി ഇളക്കണമെങ്കിൽ അത് തന്ത്രിയുടെ കൈകൊണ്ടുവേണം ചെയ്യാൻ', ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് ചോദ്യം ചെയ്യപ്പെടേണ്ട ആൾ തന്നെയാണെന്ന് ശില്പി മഹേഷ് <br />#KandararuRajeevaru #sabarimalagoldplating #sabarimalagoldtheft #SIT #keralanews #news</p>
