Surprise Me!

തന്ത്രിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് സി.ആർ രാധാകൃഷ്ണൻ

2026-01-09 1 Dailymotion

<p>'പൗരോഹിത്യ വിഭാഗത്തിലൂടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പോലൊരാൾ ഇതിലേക്ക് കടന്നുവന്നത്. അവർക്കിടയിൽ എന്തുതരം ബന്ധമുണ്ട്, അവർക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നതെല്ലാമാണ് അറിയേണ്ടത്', തന്ത്രിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമ്മീഷണർ സി.ആർ രാധാകൃഷ്ണൻ <br />#KandararuRajeevaru #sabarimalagoldplating #sabarimalagoldtheft #SIT #keralanews #news</p>

Buy Now on CodeCanyon