നേരമ്പോക്കിന് തുടങ്ങി, ഇപ്പോൾ വമ്പൻ ബിസിനസ്; ഗൂഗിൾ നോക്കി പഠിച്ചു, സിതാരയുടെ 'മുത്തു' വിദ്യ സൂപ്പർഹിറ്റ്
2026-01-09 23 Dailymotion
കടൽ മുത്തുകൾ (Sea beads) കൊണ്ട് വിസ്മയം തീർക്കുന്ന സിതാര ആൽവിൻ്റെ കരകൗശല ആഭരണങ്ങൾ ശ്രദ്ധേയമാകുന്നു. 2016-ൽ ഒരു വിനോദമായി തുടങ്ങിയ സംരംഭം ഇന്ന് രാജ്യത്തിനകത്തും പുറത്തും വിപണി കണ്ടെത്തിയിരിക്കുകയാണ്.