പരിമിതികൾക്ക് വിട; കൈത്താങ്ങാവാൻ 'ചിരാഗ്' ഉണ്ട് കൂടെ
2026-01-09 1 Dailymotion
പരിമിതികൾക്ക് വിട; കൈത്താങ്ങാവാൻ 'ചിരാഗ്' ഉണ്ട് കൂടെ|ഭിന്നശേഷിക്കാർക്ക് തൊഴിലും തൊഴിൽ പരിശീലനവും ഒരുക്കി ശ്രദ്ധ നേടി മലപ്പുറം പെരുമണ്ണ ക്ലാവ് പഞ്ചായത്തിലെ ചിരാഗ് തൊഴിൽ കേന്ദ്രം