Surprise Me!

സിനിമാ ലോകത്തെ മായാലോകമൊരുക്കി റാമോജി ഫിലിം സിറ്റി; ആകര്‍ഷകമായി കൊച്ചി ട്രാവൽ മാർട്ടിലെ പവലിയന്‍

2026-01-09 13 Dailymotion

ആദ്യമായാണ് ഇന്ത്യ ഇന്‍റർനാഷണൽ ട്രാവൽ മാർട്ടിൽ റാമോജി ഫിലിം സിറ്റി പങ്കെടുക്കുന്നത്. ഫിലിം സിറ്റിയുടെ ഡേ ടൂർ പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങളാണ് ടൂർ ഓപ്പറേറ്റർമാർ പ്രധാനമായും പവലിയനിലെത്തി അന്വേഷിക്കുന്നത്

Buy Now on CodeCanyon