<p>'നയതന്ത്ര സ്വർണ്ണക്കടത്തിൽ ED ഉദ്യോഗസ്ഥൻ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതുപോലെയാകുമോ ശബരിമല സ്വർണ്ണക്കൊള്ളയിലുമെന്ന് ഭയമുണ്ട്'; അന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനെന്ന് മുൻ എസ്പി സുഭാഷ് ബാബു<br /><br />#GoldSmugglingCase #KandararuRajeevaru #sabarimalagoldplating #sabarimalagoldtheft #SIT #vigilancecourt #newshour #asianetnews #keralanews </p>
