ഇടതുപക്ഷത്തിന്റെ നേതാക്കൾ ബാലനെ കൈയൊഴിഞ്ഞു
2026-01-09 0 Dailymotion
ഇടതുപക്ഷത്തിന്റെ നേതാക്കൾ ബാലനെ കൈയൊഴിഞ്ഞു. ബാലന്റെ പ്രസ്താവന സ്വീകരിച്ച ഒരേ ഒരാൾ രാജീവ് ചന്ദ്രശേഖർ. മുസ്‍ലിം രാക്ഷസവൽക്കരണം പരാജയപ്പെട്ടിട്ടും വീണ്ടും ഉപയോഗിക്കുന്നു. ഡീലുകൾ രൂപപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കണം