<p>സന്ന്യാസ സഭയിൽ നിന്ന് തെരുവിലേക്ക് എറിയപ്പെടുന്ന സാഹചര്യം വന്നപ്പോൾ എന്നെ പോലെ നീതി നിഷേധിക്കപ്പെട്ടവർക്കായി പോരാടണമെന്ന് തോന്നി, നമ്മുടെ അവകാശങ്ങൾ ചൂഷണം ചെയ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് നിയമ പഠനത്തിലേക്ക് കടന്നത്; സിസ്റ്റർ ലൂസി കളപ്പുര ഇനി അഭിഭാഷക <br />#LucyKalappura #sexualassualtcase #FrancoMulakkal #Bishop #nun #asianetnews #Keralanews</p>
