<p>കണ്ണ് നനഞ്ഞു പോയി, അതിജീവിതയെന്നത് പോയിട്ട് സ്ത്രീയെന്ന പരിഗണന പോലും സിസ്റ്ററിന് കോടതിയിൽ നിന്ന് ലഭിച്ചിട്ടില്ല, മണിക്കൂറുകളോളം അവരെ കോടതി മുറിയിൽ കരയിച്ചിട്ടുണ്ട്; അതിജീവിതമാർക്ക് കോടതി മുറികളിൽ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് സഭ മുന്നേറ്റം പ്രസിഡൻ്റ് ഷൈജു ആൻ്റണി <br /> #srranit #FrancoMulakkal #nun #sexualassaultcase #keralanews #asianetnews </p>
