'വേണുവിൻ്റെ കുടുംബത്തോട് നീതി പാലിക്കുക' ; ചവറ MLAയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
2026-01-10 1 Dailymotion
<p>ചവറ MLAയുടെ ഓഫീസിലേക്ക് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധ മാർച്ച്, തിരു. മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിൻ്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യം<br />#ThiruvananthapuramMedicalCollege #Venu #Medicalnegligence #Asianetnews</p>