<p>ലത്തീൻ സഭയ്ക്ക് നന്ദി, സമുദായത്തിൻ്റെ ഉറച്ച ശബ്ദത്തിൻ്റെ ഫലമായാണ് ഞാനിവിടെ നിൽക്കുന്നത്; കെആർഎൽസിസി ജനറൽ അസംബ്ലിയിൽ സഭാ നേതൃത്വത്തിനോട് നന്ദി പറഞ്ഞ് കൊച്ചി മേയർ വി.കെ മിനിമോൾ <br />#kochimayor #vkminimol #krlcc #latincatholic #udf #asianetnews #keralanews </p>
