'മുഖ്യമന്ത്രിയുടെത് സംഘപരിവാർ പോലും പറയാൻ മടിക്കുന്ന വർഗീയത'; കെ.സി വേണുഗോപാൽ
2026-01-10 0 Dailymotion
'മുഖ്യമന്ത്രിയുടെത് സംഘപരിവാർ പോലും പറയാൻ മടിക്കുന്ന വർഗീയത'; കെ.സി വേണുഗോപാൽ. എ.കെ ബാലന്റെ മാറാട് പരാമർശത്തെ പിന്തുണച്ച മുഖ്യമന്ത്രിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. | A. K. Balan, K. C. Venugopal