പാലത്തുംകടവിന് താത്‌കാലികാശ്വാസം; പശുക്കളെ കൊന്ന കടുവ കെണിയില്‍, ഇനിയുള്ളത് പുലി ഭീതി
2026-01-10 1 Dailymotion
പശുക്കളെ കൊന്ന കടുവ കെണിയിലായി. 4 പശുക്കളെ കടിച്ച് കൊന്ന കടുവയാണ് വനം വകുപ്പിന്‍റെ കൂട്ടിലകപ്പെട്ടത്. പാലത്തുംകടവുകാര്‍ക്ക് ഇനിയുള്ളത് പുലി ഭീതി.