'തന്ത്രി സ്ഥാനം അലങ്കരിക്കുന്നവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഭക്തരെ ഞെട്ടിച്ചു'; മല അരയ മഹാസഭ. ഒരാൾ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസിലും മറ്റൊരാൾ സ്വർണ്ണം മോഷ്ടിച്ച കേസിലും പ്രതികളായത് ക്ഷേത്രത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയതായി മല അരയമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞു.
