ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തി
2026-01-10 1 Dailymotion
ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് അന്തിമമായി വരുന്നത്. വിഷയത്തിൽ മറ്റ് പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.