മകരവിളക്ക് ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.. പ്രവേശനം 35,000 പേർക്ക് മാത്രമെന്ന് കോടതി. സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കും പ്രവേശനം നൽകും