തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണു.. യുവാവ് മരിച്ചു... അണ്ടൂർക്കോണം എ.എസ് മൻസിലിൽ അൻഷാദ് ആണ് മരിച്ചത്.